Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2026 20:06 IST
Share News :
ഖബറടക്കം കോളിക്കല്‍ മഹല്ല് ഖബര്‍സ്ഥാനില്‍
പൂനൂര്‍: കോളിക്കല്‍ വട്ടിക്കുന്ന് നെല്ലിത്തൊടുകയില്‍ പാഞ്ഞുമ്മ ഹജ്ജുമ്മ (78) നിര്യാതയായി. ഖബറടക്കം ഇന്നു (വ്യാഴം) രാത്രി 9ന് കോളിക്കല്‍ മഹല്ല് ഖബര്‍സ്ഥാനില്‍.
ഭര്‍ത്താവ്: പഴയകാല മുസ്ലിം ലീഗ് നേതാവും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ വി കെ മുഹമ്മദ് ഹാജി.
മക്കള്‍: മരക്കാര്‍ കുട്ടി, സുബൈര്‍ (ദമാം), ഷാജി, താഹിറ, ലൈല. മരുമക്കള്‍: മുഹമ്മദലി മേലേക്കളം (പെരുമ്പള്ളി), ഗഫൂര്‍ കിഴമണ്ണില്‍, സുലൈഖ ആറ്റുസ്ഥലം, ഷാനിബ കപ്പുറം, സീനത്ത് കാരുകുളങ്ങര.
സഹോദരങ്ങള്‍: വി കെ മൊയ്തീന്‍, വി കെ സി അബൂബക്കര്‍, വി പി മുഹമ്മദലി (ലാലി), വി പി അബ്ദുറഹിമാന്‍, പരേതരായ വി കെ അബ്ദുല്‍ മജീദ്, വി കെ അബ്ദുറസാഖ്.
Follow us on :
Tags:
More in Related News
Please select your location.