Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എടക്കഴിയൂർ ചങ്ങാടം റോഡില്‍ താമസിച്ചിരുന്ന,ഇപ്പോള്‍ ഗുരുവായൂരില്‍ താമസിക്കുന്ന പരേതനായ എടക്കാട്ട് സുധാകരൻ മകൻ പ്രമോദ് അന്തരിച്ചു

10 Sep 2026 19:06 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ ചങ്ങാടം റോഡില്‍ താമസിച്ചിരുന്ന,ഇപ്പോള്‍ ഗുരുവായൂരില്‍ താമസിക്കുന്ന പരേതനായ എടക്കാട്ട് സുധാകരൻ മകൻ പ്രമോദ്(58)അന്തരിച്ചു.സംസ്കാരം വെളളിയാഴ്ച്ച കാലത്ത്‌ 9 മണിക്ക് കോട്ടപ്പടി സ്മശാനത്തിൽ.മാതാവ്:വിലാസിനി.സഹോരങ്ങള്‍:പ്രവീണ്‍,പ്രിയ.

Follow us on :

More in Related News