Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവിയൂർ സ്കൂളിന് കിഴക്ക് ഭാഗം താമസിക്കുന്ന അയിനിപ്പുള്ളി പരേതനായ റാവുണ്ണി ഭാര്യ തങ്കമണി അന്തരിച്ചു

10 Sep 2026 22:10 IST

MUKUNDAN

Share News :

ചാവക്കാട്:അവിയൂർ സ്കൂളിന് കിഴക്ക് ഭാഗം താമസിക്കുന്ന അയിനിപ്പുള്ളി പരേതനായ റാവുണ്ണി ഭാര്യ തങ്കമണി(87)അന്തരിച്ചു.സംസ്കാരം ഇന്ന്(വെള്ളിയാഴ്ച്ച)കാലത്ത് 9 മണിക്ക് പരൂർ നിദ്രാലയത്തിൽ.മക്കൾ:അമ്മിണിക്കുട്ടി,സുലോചന,സുമിത്ര,ലളിത,സുബ്രഹ്മണ്യൻ,റുക്‌മണി,പരേതനായ രാജു, പാർവതി.മരുമക്കൾ:സുബ്രഹ്മണ്യൻ,ശശി,പരമേശ്വരൻ,ശിവദാസൻ,പ്രജിത,ശശി,പരേതയായ ഷൈനി,ശശി.

Follow us on :

More in Related News