Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2026 19:21 IST
Share News :
ചാവക്കാട്:അവിയൂർ സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ താമരത്ത് ബാലൻ ഭാര്യ സുമതി(61)അന്തരിച്ചു.സംസ്കാരം ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് പരൂർ നിദ്രാലയത്തിൽ.മകൾ:സുബീഷ്,സുഭാഷ്,സുമലത.മരുമക്കൾ:മണികണ്ഠൻ,മേഘ.
Follow us on :
Tags:
More in Related News
Please select your location.