Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2025 16:35 IST
Share News :
മസ്‌കറ്റ്: ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി ഒമാനിൽ മരണപ്പെട്ടു. പത്തനംതിട്ട ഇലന്തൂർ മരങ്ങാട്ടിൽ വീട്ടിൽ ശിവൻകുട്ടി(67) യാണ് ഒമാനിലെ മത്റയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
മത്ര ഗോൾഡ് സൂഖിൽ ദീർഘകാലമായി സ്വർണാഭരണ നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ഓമന. മക്കൾ: സുധി (കുവൈറ്റ്), ശരത്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന
മൃതദേഹം കൈരളിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.