Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെഹ്‌റു അനുസ്മരണം

14 Nov 2026 09:48 IST

Arun das

Share News :

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരിന്ന ജവഹർലാൽ നെഹ്റുവിന്റെ 137ാം.ജന്മവാർഷികദിനത്തോടനുബന്ധിച്ച് കരുമത്ര കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ സംഘം ഓഫീസിൽ നെഹ്റു ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും തുടർന്ന നെഹ്റു അനുസ്മരണവും നടന്നു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട് ഉദ്ഘാടനം ചെയ്തു. എ എ ബഷിർ അദ്ധ്യക്ഷനായി. ഭാരവാഹികളായ എൻ എം വിനീഷ്, ജെയിംസ് കുണ്ടുകുളം, അൽഫോൺസ്സ ഫ്രാൻസിസ്, ദീപ സന്തോഷ്, സി ഒ അലോഷ്യസ് എന്നിവർ സംസാരിച്ചു

Follow us on :

More in Related News