Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണലിത്ര നെഹ്‌റു അനുസ്മരണം

14 Nov 2026 09:59 IST

Arun das

Share News :

മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് മണലിത്തറ ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.ആർ. കൃഷ്ണൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോഫി ചിറയത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിന് പി.ടി. മണികണ്ഠൻ, പ്രഭാകരൻ കളരിക്കൽ, ശശി പൂണോത്ത്, മൊയ്തീൻ, ശിവരാമൻ പാമ്പുങ്ങൽ, ഷാജി കൂത്തുപറമ്പിൽ, രാജേഷ് ,നാരായണൻ ,എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News