Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു എ ഇ യിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യ മലപ്പുറം സ്വദേശി ഒമാനിൽ മരണപ്പെട്ടു

25 Jan 2026 15:07 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഒമാനിൽ മരണപ്പെട്ടു. 

മലപ്പുറം, കോട്ടക്കൽ, പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാടൻ മൊയ്തീൻ മകൻ കുന്നക്കാട് അബ്ദുൽ സലാം (53) ആണ് യു എ ഇ യിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യ ഹൃദയാഘാതം മൂലം ഒമാനിൽ വെച്ച് മരണപ്പെട്ടത്. 

അബ്ദുൽ സലാം ഷാർജയിലെ ഗസയിൽ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു.

മാതാവ്: ആച്ചുമ്മ, ഭാര്യ: ഖയറുനീസ, മകൻ: ഇർഷാദ് സൗദിയിൽ ജോലി അനുഷ്ടിച്ചുവരുന്നു, മകൾ: ഇഷാന, സഹോദരങ്ങൾ: ബാവ, ജാഫർ.

മസ്കറ്റിലെ കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

Tags:

More in Related News