Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2026 19:32 IST
Share News :
മസ്കറ്റ്: ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി.
കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി അങ്ങേത്ത് പുതിയ പുരയിൽ പരേതനായ സൂപ്പി മകൻ എ.പി. ഷഫീഖ് (39) ആണ് നാട്ടിൽ നിര്യാതനായത്.
അഞ്ചു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയ ഷഫീഖ് മത്റ സൂഖ് നൂർ മാർക്കറ്റിന് സമീപം പെർഫ്യൂം ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്.
മാതാവ് : സക്കീന.
സഹോദരങ്ങൾ: റസാക്ക് (സലാല), നൗഷാദ്, ഫാത്തിമ, റസീന, സഫീറ, ജംഷീറ.
Follow us on :
Tags:
More in Related News
Please select your location.