Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 23:38 IST
Share News :
വൈക്കം: വൈക്കത്തെ ആദ്യകാല ഹോട്ടൽ ഉടമ മുരിയൻകുളങ്ങര തെക്കും കോവിൽ പുത്തൻ മഠം ( ശ്രീശൈലം) എസ് .വെങ്കിട്ട രാമ അയ്യർ (75)നിര്യാതനായി. ഹോട്ടൽ മഹാദേവ ഉടമയും കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസ്സോസിയേഷൻ നേതാവും വൈക്കം യൂണിറ്റ് ഭാരവാഹിയുമായിരുന്നു.
ഭാര്യ - പരേതയായ അംബുജം അയ്യർ.
മക്കൾ - വി. സുബ്രഹ്മണ്യൻ, പരേതനായ മഹാദേവൻ. മരുമക്കൾ - രമ്യ, രോഷ്നി.
സംസ്കാരം നാള (ജൂൺ 12) വ്യാഴാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
Please select your location.