Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയൂർ ഹരിതകർമ്മ സേന പുതുമോടിയിൽ

07 May 2025 22:48 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനക്ക് പുത്തൻ യൂണിഫോം , ട്രോളികൾ, സോർട്ടിങ് ടേബിൾ , സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവഹിച്ചു.


 ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ്

 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷാനവാസ്,വി ഇ മാരായ ഷിൻല ,ഷൈജിത് ,ഹരിത കർമ്മ സേന സെക്രട്ടറി മോളി എന്നിവർ സംസാരിച്ചു .

Follow us on :

Tags:

More in Related News