Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.വി. അബ്ദുള്‍ ലത്തീഫ്

14 Mar 2026 12:16 IST

NewsDelivery

Share News :

കോഴിക്കോട്: എവറസ്റ്റ് മൊയ്തീന്‍ കോയ ഹാജിയുടെ മകൻ കെ.വി. അബ്ദുള്‍ ലത്തീഫ്(67)

തിരുവണ്ണൂർ സലഫി മസജിദിന് സമീപം വൈറ്റ് നഗർ കോളനിയിൽ നിര്യാതനായി.

ഭാര്യ: ആബിദ (സിറ്റി ഒപറ്റിക്സ്), മക്കൾ: റുഷ്‌ദ, നിഹല. മരുമക്കൾ: നയീഫ്, ബർജീസ്

സഹോദരങ്ങൾ: സുബൈദ, പരേതനായ അബ്ദുൽ കരീം, മുഹമ്മദ് അലി, അബ്ദുൽ സലീം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകുന്നേരം 4.20 ന് കണ്ണംപറമ്പ് പള്ളിയിൽ.

Follow us on :

More in Related News