Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃഷ്ണൻ മാസ്റ്റർ നിര്യാതനായി

27 Apr 2025 11:47 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ അയ്യത്താൻ കണ്ടി പ്രീതാലയം കൃഷ്ണൻ മാസ്റ്റർ (90) നിര്യാതനായി.ഭാര്യ: പരേതയായ മാധവി (സൂപ്രണ്ട് ഓഫ് നഴ്സ്).മക്കൾ :ജോതിഷ് കുമാർ, പ്രീതകുമാരി.മരുമക്കൾ :പ്രീത(വടകര), രഘുനാഥ് ( വടകര).സഹോദരങ്ങൾ: പരേതരായ ചന്തു കുട്ടി, കുഞ്ഞിരാമൻ,ഗോപാലൻ മാസ്റ്റർ.

Follow us on :

Tags:

More in Related News