Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പരേതനായ കോമുണ്ടത്തയിൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഹലീമകുട്ടി അന്തരിച്ചു

23 Sep 2026 10:50 IST

MUKUNDAN

Share News :

ചാവക്കാട്:വടക്കേ ബൈപാസ് റോഡിൽ പരേതനായ കോമുണ്ടത്തയിൽ  കുഞ്ഞിമുഹമ്മദ്(കാസ്മി സാഹിബ്) ഭാര്യ ഹലീമകുട്ടി(86)അന്തരിച്ചു.ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക്.മക്കൾ:മുഹമ്മദ് ബഷീർ,സാബിറ, റസിയ,സലീം,താഹിറ,മുഹമ്മദ് ഹബീബ്.മരുമക്കൾ:പരേതനായ അബുബക്കർ,ഉമ്മർ,മുഹമ്മദ് ഷാഫി,സൈനബ,നൗഷജ,സൽവ.


Follow us on :

More in Related News