Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഞ്ചിയിൽ കുഴഞ്ഞുവീണ് മരിച്ചു

24 Sep 2026 15:32 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ പടന്ന തീരദേശ റോഡിന് സമീപം താമസിക്കുന്ന പഞ്ച മൃത്യുഞ്ജയൻ മകൻ കൃത്യവാസൻ(63)ആണ് മരിച്ചത്.സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ചേറ്റുവ പൊതു ശ്മശാനത്തിൽ.ഭാര്യ:ഗിരിജ.

മക്കൾ:നീതു,ഗീതു,ആതിര,അവീന,ആദിത്യ.മരുമകൻ:അഖീഷ്.

Follow us on :

More in Related News