Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2026 22:44 IST
Share News :
തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 662-ാം നമ്പർ ഇടവട്ടം സൗത്ത് ശാഖ മുൻ പ്രസിഡൻ്റ് തലയോലപ്പറമ്പ് വടകര
കാട്ടിമിറ്റത്തിൽ കെ.സുരേന്ദ്രൻ (മണിസാർ -83) നിര്യാതനായി. പരേതൻ റിട്ടേഡ് സ്കൂൾ അദ്ധ്യാപകനാണ്. സംസ്ക്കാരം നാളെ (സെപ്തംബർ 24) വ്യാഴാഴ്ച വൈകിട്ട് 4ന്
വടകര ഇഞ്ചിപ്പറമ്പിൽ വീട്ടുവളപ്പിൽ.
ഭാര്യ- ഉഷാകുമാരി. മകൾ - ബിസ്മി ഉദയൻ. മരുമകൻ - ഐ.കെ ഉദയൻ (ദുബായ്).
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
More in Related News
Please select your location.