Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 00:53 IST
Share News :
മസ്കറ്റ്: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഒമാന്റെ നേതൃത്വത്തിൽ റൂവി, വാദി കബീർ, സീബ്, സുവൈഖ് എന്നിവിടങ്ങളിൽ ഈദ്ഗാഹ് സംഘടിപ്പിക്കും.
റൂവി അൽ കറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് ഷെമീർ ചെന്ത്രാപ്പിന്നി നേതൃത്വം നൽകും. രാവിലെ 6.55ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും.
വാദി കബീർ ഇബ്‌നു കൽദൂൻ സ്കൂൾ കോമ്പൗണ്ടിൽ രാവിലെ 6.55ന് നടക്കുന്ന ഈദ്ഗാഹിന് ഹാഷിം അംഗടിമുഗർ നേതൃത്വം നൽകും.
സീബിലെ കാലിഡോണിയൻ കോളജ് ഗേറ്റ് നാലിൽ നടക്കുന്ന ഈദ്ഗാഹിന് നിഷാദ് സ്വലാഹി നേതൃത്വം നൽകും. പെരുന്നാൾ നമസ്കാര സമയം രാവിലെ 7.10.
സുവൈഖിലെ ഷാഹി ഫുഡ്‌സ് കോമ്പൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് സഫർ മാഹി നേതൃത്വം നൽകും. രാവിലെ ഏഴിന് പെരുന്നാൾ നമസ്കാരം ആരംഭിക്കും.
Follow us on :
Tags:
More in Related News
Please select your location.