Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരാത്തെ ചാംപ്യൻഷിപ്പിൽ ഒന്നാം ക്ലാസ്സ് വിദ്യാർഥിനിക്ക് ഒന്നാം സ്ഥാനം

22 Feb 2026 16:40 IST

Fardis AV

Share News :

കോഴിക്കോട് :

കരാത്തെ ചാംപ്യൻഷിപ്പിൽ ഒന്നാം ക്ലാസ്സ് വിദ്യാർഥിനിക്ക് ഒന്നാം സ്ഥാനം.

എറണാകുളത്തെ പെരുമ്പാവൂരിൽ നടന്ന മൂന്നാമത് ഷിഹാൻ കോൺ കാസിസ് മെമ്മോറിയൽ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ബാനി റോണക്, കാട്ട

& കൂമീറ്റ് എന്നീ രണ്ട് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്.

കോഴിക്കോട്ടെ സാമൂഹ്യ പ്രവർത്തകരായ ജയന്ത് കുമാർ, ഹൻസ ജയന്തി ൻ്റെ പൗത്രിയാണ് ബാനിക് റോണ.

Follow us on :

More in Related News