Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2026 13:51 IST
Share News :
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കരിയർ ഗൈഡൻസ് പദ്ധതിയായ പാസ്‌വേഡ് 2026–27ന്റെ ഭാഗമായി നടത്തുന്ന ട്യൂണിംഗ് ക്യാമ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.കോളേജ്, ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തുന്ന ക്യാമ്പുകൾക്കായി സർക്കാർ, എയ്ഡഡ് കോളേജുകൾക്കും ഹയർ സെക്കൻഡറി സ്കൂളുകൾക്കും ഹൈസ്കൂളുകൾക്കും അപേക്ഷിക്കാം. കോഴിക്കോട് ജില്ലയിലെ താൽപര്യമുള്ള സ്ഥാപനങ്ങൾ ഒക്ടോബർ 30ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി അപേക്ഷ ഇമെയിൽ മുഖേന സമർപ്പിക്കണം. അപേക്ഷകൾ a1acollectoratekkd@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം.
Follow us on :
Tags:
More in Related News
Please select your location.