Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2025 18:38 IST
Share News :
മൊകേരി . സംസ്ഥാന സർക്കാറിന് അഭിവാദ്യം LDF പ്രകടനം മൊകേരിയിൽ :സംസ്ഥാന മുഖ്യമന്ത്രി ഇന്നലെ പുതിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൊകേരി യിൽ LDF നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സഘടിപ്പിച്ചു. പൊതു യോഗത്തിൽ പി നാണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു, സി പി ഐ എം ലോക്കൽ സെകട്ടറി കെ ശശി എൻ സി പി ജില്ലാ കമ്മിറ്റി അംഗം സി പി സജിത പ്രസംഗിച്ചു. പ്രകടനത്തിന് കെ സി വിജയൻ ,എം പി കുഞ്ഞിരാമൻ , വി കെ റീത്ത, റീന സുരേഷ് എൻ വി ചന്ദ്രൻ ,കെ ഗനീഷ് നേതൃത്വം നൽകി
Follow us on :
More in Related News
Please select your location.