Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടുവട്ടം ഗോവിന്ദവിലാസ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

05 Jun 2026 18:18 IST

NewsDelivery

Share News :

അരക്കിണർ- നടുവട്ടം ഗോവിന്ദവിലാസ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചിരിച്ചു. കോർപ്പറേഷൻ കൗൺസിലർ കൊല്ലരത്ത് സുരേഷൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ ഒരു മരം മാറാട് സബ് ഇൻസ്പെക്ടർ അശ്വൻ റോയ് ഉദ്ഘാടനം ചെയ്തു. ഫല വൃക്ഷത്തൈ ഉദ്ഘാടനം ബേപ്പൂർ കൃഷി ഓഫീസർ ക്ഷമ ബീഗം എ നിർവ്വഹിച്ചു. ക്വിസ് കാർണിവൽ, ചിത്രിരചന, കളറിംഗ്, ബിഗ് കാൻവാസ്, എന്റെ മരം എന്റെ സുഹൃത്ത്, ഗ്രീൻ ട്രഷർ ഹണ്ട്, പോസ്റ്റർ നിർമാണം, മാലിന്യത്തിൽ നിന്ന് മഹാ സൃഷ്ടി എന്നീ പരിപാടികളാണ് അധ്യാപകരുടെ നേതൃത്വത്തിൽ അരങ്ങേറിയത്. പ്രധാനാധ്യാപകൻ പ്രശാന്ത് എംആർ, കെസി അനൂപ് എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് രോഗി മരിച്ചു

വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിന് എൻഎംഎംഎസ് സ്കോളർഷിപ്പ് പരീക്ഷയിൽ തിളക്കമാർന്ന നേട്ടം

Follow us on :

More in Related News