Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2026 09:28 IST
Share News :
വൈക്കം: പൈനിങ്കൽ ചിത്തിര വീട്ടിൽ സരളാദേവി (79) നിര്യാതയായി. ഭർത്താവ് - പരേതനായ ഭക്തവത്സലൻ നായർ (കൊട്ടാരത്തിൽ കുടുംബാംഗം). മക്കൾ -അനിൽകുമാർ (സീനിയർ സൂപ്രണ്ട് കെ എസ് ഇ ബി, വൈക്കം), സുനിൽകുമാർ (വില്ലേജ് ഓഫീസർ, വൈക്കം). മരുമക്കൾ - മഞ്ജു, വീണ .സംസ്ക്കാരം ഇന്ന് (മെയ് 31) ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.