Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 20:50 IST
Share News :
ചാവക്കാട്:കടപ്പുറം മുനക്കകടവിന് തെക്കുവശം സെൻ്റർ മദ്രസ്സക്ക് സമീപം താമസിക്കുന്ന പരേതനായ പുതുവീട്ടിൽ(യാകൂത്ത്) ഹമീദ് മകൻ മുഹമ്മദാലി(65)അന്തരിച്ചു.ഭാര്യ:ഐഷ.മക്കൾ:മിഷാൽ,മുഹ്‌സിൻ,ഷഹീൻ.മരുമക്കൾ:ഷഹനാസ്,മുർഷിദ.ഖബറടക്കം കോളനി റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.