Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൊവ്വല്ലൂർ കരിയന്നൂർ ഇരിപ്പശ്ശേരി ശങ്കരന്റെ ഭാര്യ കാളിക്കുട്ടി അന്തരിച്ചു

01 Jul 2025 20:43 IST

MUKUNDAN

Share News :

ചൊവ്വല്ലൂർ:കരിയന്നൂർ ഇരിപ്പശ്ശേരി ശങ്കരന്റെ ഭാര്യ കാളിക്കുട്ടി(83)അന്തരിച്ചു.മക്കൾ:ചന്ദ്രൻ,സുബ്രൻ,രാജു,അനിൽ,സുനിൽ,പരേതനായ മോഹനൻ.മരുമക്കൾ:ശാന്ത,ഷീബ,ഷീജ.സംസ്കാരം നടത്തി.

Follow us on :

More in Related News