Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുമോദന സായാഹ്നം സംഘടിപ്പിച്ചു

14 Jul 2025 15:47 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: ഒറ്റക്കണ്ടം പ്രതീക്ഷ കാർഷിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള അനുമോദനം സംഘടിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു.

ചങ്ങനാരി സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര , വാർഡ് കൗൺസിലർ എൻ. എസ്. വിഷ്ണു, എടത്തിൽ രവി, വിശ്വനാഥൻ കട്ടയാട്ട് വേങ്ങോളി തുടങ്ങിയവർ സംസാരിച്ചു. പ്രതീക്ഷ സെക്രട്ടറി ടി.ശ്രീധരൻ സ്വാഗതവും പി. വി. ശശി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News