Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്ത അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

17 Sep 2026 21:34 IST

MUKUNDAN

Share News :

ചാവക്കാട്:പ്രായപൂർത്തിയാകാത്ത അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.ചാവക്കാട് എടക്കഴിയൂര്‍ പാലക്കാരന്‍ വീട്ടില്‍ ഇല്യാസ് മകൻ അമീറി(27)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




Follow us on :

More in Related News