Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 21:19 IST
Share News :
ചാവക്കാട്:ലോക പരിസ്ഥിതിദിനത്തിൻ്റെ ഭാഗമായി സൂര്യ കലാകായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പുത്തൻകടപ്പുറം ബീച്ചിലും, എച്ച്ഐഎൽപി സ്കൂളിലും തൈകൾ നടലും ശുചീകരണവും നടത്തി.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കെ.കെ.മുബാറക്,പി.എ.സെയ്തുമുഹമ്മദ്,സിമി ടീച്ചർ,ജിഷ ടീച്ചർ,മുഹമ്മദ്അഷറഫ്മാഷ്,പി.എച്ച്.ഹർഷാദ്,പി.എം.അജിത്ത്,കെ.എസ്.ഷംനാദ്,പി.എ.നെസീർ,എ.എ.കലാം,പി.എസ്.സനീബ്,പി.എ.ഫൈസൽ,പി.എൻ.ഫായിസ്,പി.എ.നെജീബ്,ഇർഫാൻ,എ.ഐ.മുജീബ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.