Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബുദു ഇടവലത്ത് (69) നിര്യാതനായി

21 Jul 2026 21:20 IST

NewsDelivery

Share News :

ആരാമ്പ്രം: പുള്ളിക്കോത്ത്‌ വെള്ളോച്ചിയിൽ അബുദു ഇടവലത്ത് (69) നിര്യാതനായി. 

ഭാര്യ: കദീജ വെള്ളോച്ചിയിൽ 

മക്കൾ: ഷമീർ ഇ(റയിൽവേ) സജീർ ഇ (ഫെയർഫോയ്‌സ് ), കബീർ, അൻഷിർ (കേരള പോലീസ്), ആയിഷ ഷെറിൻ

മരുമക്കൾ: നിയാസ് പടനിലം, ഫസീല, ഹസ്ന, ഹന്നത്

മയ്യിത്ത് നിസ്കാരം: നാളെ (ബുധൻ 22.07.2026) രാവിലെ 9:30ന് വാരിപ്പുറം ജുമാ മസ്ജിദിൽ


Follow us on :

More in Related News