Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു

07 Oct 2025 20:24 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ പഞ്ചായത്തിൽ മിദ് പദ്ധതി പ്രകാരം പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു.കൃഷി ഓഫീസിൽ വെച്ചു നടന്ന ചടങ്ങിന് കൃഷി ഓഫീസർ എമിലി സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ പ്രസിഡന്റ് വിജിത സന്തോഷ്‌ വിതരണോദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് കെ.വി. കബീർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.രവീന്ദ്രൻ,ആരോഗ്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ,വാർഡ് മെമ്പർമാരായ നഷറ,ആരിഫ,ഹസീന,സിന്ധു അശോകൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News