Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വട്ടക്കണ്ടിമീത്തൽ കല്യാണി നിര്യാതയായി.

02 Mar 2025 17:57 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ വട്ടക്കണ്ടിമീത്തൽ കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ.മക്കൾ:  കുമാരൻ, ജാനു, ദേവി, കമല പരേതരായ കാർത്തയനി, നാരായണി, സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ , പി.സി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ (നരക്കോട്), കുഞ്ഞ്യോയി , സി.ഗോപാലൻ മാസ്റ്റർ, രാഘവൻ, ദേവി. മരുമക്കൾ: കുഞ്ഞിക്കണാരൻ (കീഴരിയൂർ) , സുമതി,ഗോപാലൻ (മാമ്പൊയിൽ ).കുഞ്ഞിക്കണാരൻ (ചേനോളി ), അശോകൻ (നമ്പ്രത്ത് കര ), ബാലകൃഷ്ണൻ (ചെറുവണ്ണൂർ ).

Follow us on :

Tags:

More in Related News