Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2025 20:51 IST
Share News :
പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച് യു. ഡി. എഫ്. 24 വാർഡിൽ 14 എണ്ണത്തിൽ ജയിച്ചാണ് യു. ഡി. എഫ്. ഭരണം തിരുച്ചു പിടിച്ചത്. എൽ.ഡി.എഫിനെ ഒൻപത് വാർഡിൽ ഒതുക്കി. ബി.ജെ.പി.യും തിരിച്ചു പിടിച്ച് ഒരു വാർഡ് .
വിജയ സാരഥികൾ
വാർഡ് 1.കടലുണ്ടി നഗരം പുളിക്കൽ കുഞ്ഞീവി ( ലീഗ് ) 2. നവജീവൻ കെ.വി. അജയ് ലാൽ (സി. പി. എം )3.കീഴയിൽ പി.വി. ഫാത്തിമ(മുസ്ലിം ലീഗ് )4. ബലാതിരുത്തി. അബ്ദുൾ അസീസ് അരിമ്പ്രതൊടി (കോൺഗ്രസ് )5.ആനയാറങ്ങാടി)ഷീല ടീച്ചർ(സി. പി. എം) 6.കിഴക്കേമല. കനകേഷ് (സി. പി. എം) 7.ഒലിപ്രം.കോണത്ത് വിബി (കോൺഗ്രസ് സ്വത)8.മുണ്ടിയൻകാവ് പറമ്പ്. ആസ്യ (സി. പി. എം),9.മഠത്തിൽപുറായി. മുനീറ അഫ്സൽ(കോൺഗ്രസ്)10.അത്താണിക്കൽ എ. കെ. ഷെറീന(മുസ്ലിം ലീഗ് )11. കച്ചേരിക്കുന്ന്. ബിന്ദു വിനോദ് (സി. പി. എം),12.ചാലിപ്പാടം . കൃഷ്ണകുമാർ തറോൽ (കോൺഗ്രസ്),13.കരുമരക്കാട് . ബിന്ദു പുഴക്കൽ (സി. പി. എം), 14.മാതാപ്പുഴ. ഷണ്മുഖൻ എന്ന കനകൻ(കോൺഗ്രസ്)15.മണ്ണാട്ടാപ്പാറ. പുഷ്പ മൂന്നുചിറയിൽ(മുസ്ലിം ലീഗ്) 16.കൊടക്കാട് ജൂസൈല കോലക്കൽ (മുസ്ലിം ലീഗ്) 17.ആലിൻചുവട്. സഹീറ റഫീഖ്(മുസ്ലിം ലീഗ്) 18.കൊങ്ങം ബസാർ . മുഹമ്മദ് അലി ഇർഷാദ് (മുസ്ലിം ലീഗ് )19.മാധവാനാന്ദം . ടി. കെ. വാസു (ബി.ജെ.പി),20.തറക്കൽ കുളം.ഐ. പി. ആബിദ്
(ഇടത് സ്വാതന്ത്രൻ),21.അരിയല്ലൂർ ബീച്ച് . കാർത്തികേയൻ വടക്കുംതാന്നി (കോൺഗ്രസ് സ്വാതന്ത്രൻ),
22.റയിൽവേ സ്റ്റേഷൻ ഇ.കെ.വിക്രമൻ. (സി. പി. എം.),23.ആനങ്ങാടി സൗത്ത്. നജീബ് ബാപ്പു(ഇടത് സ്വതന്ത്രൻ),
24.ആനങ്ങാടി. ഷരീഫ. ഇ.കെ.(മുസ്ലിം ലീഗ്)
Follow us on :
Tags:
More in Related News
Please select your location.