Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2026 15:31 IST
Share News :
തിരു: പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് സംഘടിപ്പിക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഏപ്രിൽ 24 ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജൂറി ചെയർമാൻ സംവിധായകൻ തുളസിദാസ് പ്രഖ്യാപിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർമാരായ നടൻ വഞ്ചിയൂർ പ്രവീൺകുമാർ, ഫിലിം പി.ആർ.ഒ. അജയ് തുണ്ടത്തിൽ, സംവിധായകൻ ജോളി മാസ് എന്നിവരും സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.