Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എംആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എച്ച് എസ് എസ് ടി മലയാളം ഗസ്റ്റ് അധ്യാപികയുടെ ഒഴിവുണ്ട്

24 Jun 2025 19:25 IST

MUKUNDAN

Share News :

ചാവക്കാട്:എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എച്ച് എസ് എസ് ടി മലയാളം ഗസ്റ്റ് അധ്യാപികയുടെ ഒഴിവുണ്ട്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് സ്കൂളിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. 

 

Follow us on :

More in Related News