Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

11 Oct 2025 19:12 IST

ENLIGHT MEDIA PERAMBRA

Share News :


മേപ്പയ്യൂർ: വടകര എം.പി. ഷാഫി പറമ്പിലിനെയും യുഡിഎഫ് നേതാക്കളെയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ , കൺവീനർ കമ്മന അബ്ദുറഹ്മാൻ, പി.കെ. അനീഷ് , എം.എം. അഷറഫ്, ഇ.കെ. മുഹമ്മദ് ബഷീർ, കെ.എം.എ.അസീസ് , സി.പി. നാരായണൻ, മുജീബ് കോമത്ത്, ആന്തേരി ഗോപാലകൃഷ്ണൻ, കീഴ്പോട്ട് പി.മൊയ്തി , ഷബീർ ജന്നത്ത്, ടി.എം. അബ്ദുള്ള, സത്യൻ വിളയാട്ടൂർ, കെ.എം. കുഞ്ഞമ്മത് മദനി, ശ്രീനിലയം വിജയൻ, ഐ. ടി.സലാം,റാബിയ എടത്തിക്കണ്ടി, കെ.എം. ശ്യാമള, അഷിദ നടുക്കാട്ടിൽ, ഷർമ്മിന കോമത്ത്, സറീന ഒളോറ 'പ്രസന്ന ചൂരപ്പറ്റ എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News