Tue Jun 17, 2025 3:38 AM 1ST
Location
Sign In
05 Mar 2025 23:31 IST
Share News :
കോവുക്കുന്ന്: മൊകേരി കായക്കൊടി റോഡിലെ കോവുക്കുന്ന് പ്രദേശത്ത് അപകടകരമായ ഭാഗത്ത് ജെ സി ഐ കുറ്യാടി ടൗൺ സേഫ്റ്റി മിറർ സ്ഥാപിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷിജിൽ ഒ പി ഉദ്ഘാടനം നിർവഹിച്ചു. ജെ സി ഐ കുറ്റ്യാടി ടൗൺ പ്രസിഡൻ്റ് ജെ എഫ് എം അർജുൻ കെ അദ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ റഫീഖ് കൊടുവങ്ങൾ, അജിഷ , ജെസിഐ സോൺ വൈസ് പ്രസിഡൻറ് ജെസി സെനറ്റർ അജീഷ്, ജെസിഐ മുൻ പ്രസിഡണ്ട് ഗിരീഷ് വട്ടോളി , വാസിൽ കണ്ണോത്ത്, പ്രശോഭ് അമ്പലകുളങ്ങര, സന്തോഷ് വി പി തുടങ്ങിയവർ സംസാരിച്ചു. പ്രദേശവാസികളും പങ്കാളികളായി.
Follow us on :
More in Related News
Please select your location.