Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2025 09:58 IST
Share News :
തൊഴിയൂർ:ചേറ്റട്ടി അയ്യപ്പക്ഷേത്രത്തിൽ തുലാമാസ വാവുബലി നടന്നു.ക്ഷേത്രം മേൽശാന്തി താഴത്തുപുരക്കൽ ഷാജി,അനൂപ് ശർമ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.ഗണപതി ഹോമം,തിലഹോമം,സായൂജ്യ പൂജ,വിശേഷാൽ പൂജകൾ എന്നിവയോടെ ചടങ്ങുകൾ നടന്നു.ക്ഷേത്ര ഭാരവാഹികളായ കെ.വി.നിർമ്മലൻ,പി.കെ.ബിനു,ടി.പി.ഭരതൻ,ടി.ജി.രതീഷ്,ഷിജോയ് താഴിശ്ശേരി,പി.എ.പ്രകാശൻ,മിഥുൻരാജ്,സുഭാഷ് ഇടവന,രജീഷ് തൊഴിയൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.