Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2025 20:15 IST
Share News :
ഗുരുവായൂർ:കിഴക്കേനടയിൽ തീയ്യരമ്പലത്തിന്റെ സ്മരണയിൽ സ്ഥാപിച്ച ദീപസ്തമ്പത്തിൽ ദിപോജ്വലനം നടത്തി.എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവനാണ് ദിപോജ്വലനം നടത്തിയത്.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം)അധ്യക്ഷത വഹിച്ചു.ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,വൈസ് പ്രസിഡന്റ് സതി വിജയൻ,സെക്രട്ടറി ശൈലജ കേശവൻ,കൗൺസിലർമാരായ കെ.കെ.രാജൻ,പി.കെ.മനോഹരൻ,കെ.ജി.ശരവണൻ,മറ്റും സുകുമാരൻ അമ്പാടി,സധു താമരശേരി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.