Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 09:27 IST
Share News :
ചാവക്കാട്:പ്രൊവിഡൻ ഫണ്ടിന്റെ പരിധി വർധിപ്പിച്ചത് പോലെ ഇഎസ്ഐയുടെയു പരിധി വർധിപ്പിക്കണമെന്നും,വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണമെന്നും ഭാരതീയ മസ്ദൂർ സംഘം ആവശ്യപ്പെട്ടു.ബിഎംഎസ് ചാവക്കാട് വസന്തം കോർണറിൽ നിന്ന് തുടങ്ങിയ പ്രകടന ജാഥ ചാവക്കട് ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം ഭാരതീയ മസ്‌തൂർ സംഘം തൃശൂർ ജില്ലാ സെക്രട്ടറി സേതുതിരുവെങ്കിടം ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിൻറ് സെക്രട്ടറി ഇ.സി.പ്രജിത് അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ പി.ആനന്ദൻ,പി.കെ.അറുമുഖൻ,വി.വി.രാധാകൃഷ്ണൻ,കെ.എ.ജയതിലകൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.