Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൂഖ് പ്രീമിയർ ലീഗ് സീസൺ 4; സക്ല ഫൈറ്റേഴ്സ് വിജയികളായി.

06 Mar 2025 03:47 IST

ISMAYIL THENINGAL

Share News :

ദോഹ: സൂഖ് ഫ്രണ്ട്സിന്റെ അഭിമുഖ്യത്തിൽ നടന്ന സൂഖ് പ്രീമിയർ ലീഗ് സീസൺ 4-ൽ മൈ ഷോപ്പ്  മൊബൈൽ ഷോപ്പ് ഉടമ സുബൈറിന്റെ മേൽനോട്ടത്തിൽ സക്ല ഫൈറ്റേഴ്സ് വിജയിച്ചു. ടോക്കിയോ ടൈറ്റൻസ് റണ്ണേഴ്സ് ആയി. ആവേശകരമായ ലീഗിൽ പ്രശാന്ത് മികച്ച ബൗളറായും മാൻ ഓഫ് ദി ബെസ്റ്റ് സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഉനൈസ് ആർമിയെയും ആദരിച്ചു.


അംഗങ്ങളായ ഹാരിസ് കോടി, മെഹ്റൂഫ്, ഷിയാസ്, സലാം, അജ്ജു എന്നിവർ പ്രമുഖ വ്യക്തികളെ ആദരിച്ചു.

ടോക്കിയോ ടൈറ്റൻസ്, സക്ല ഫൈറ്റേഴ്സ്, വാൾട്ടൺ വാരിയേഴ്സ്, സൂഖ് ഗണ്ണേഴ്സ്, കോടി ബ്രദേഴ്സ് എന്നീ ടീമുകൾ മത്സരിച്ചു.

വിജയികൾക്കുള്ള ട്രോഫി ഫസൽ മല്ലങ്ങായി, ഹാരിസ് കോടിയിലൂടെ കൈമാറി.

ലീഗിന്റെ ഉദ്ഘാടനം ഖത്തറി സ്വദേശി ഷാക്കിർ അറെയിസ് ഔദ്യോഗികമായി നിർവഹിച്ചു.


Follow us on :

More in Related News