Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 08:03 IST
Share News :
ഇന്ധന വിലവർദ്ധനവിനെതിരെ എസ് ടിയു നടത്തി യ പ്രതിഷേധ സംഗമം എസ് ടിയു ജില്ലാ പ്രസിഡണ്ട് സി മൊയ്തീൻകുട്ടി ഉൽഘാടനം ചെയ്യുന്നു.
കൽപ്പറ്റ. യുദ്ധത്തിന്റെ യും ക്രൂഡ് ഓയിലിന്റെ യും പേരിൽ രാജ്യത്ത് ഒന്നരമാസമായി പെട്രോൾ; ഡീസൽ; സി.എൻ. ജി; പാചകവാതക ത്തിന്റെ ദൗർബല്യവും ജീവിതച്ചെലവ് വർദ്ധിച്ചിരിക്കുന്നു. വിലവർദ്ധന വ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടിയു ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഹെഡ് പോസ്ററാഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. എസ് ടിയു ജില്ലാ പ്രസിഡണ്ട് സി. മൊയ്തീൻ കുട്ടി ഉൽഘാടനം നിർവ്വഹിച്ചു. എസ് ടിയു സംസ്ഥാന സെക്രട്ടറി പി വി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബു ഗൂഡലായ് സ്വാഗതം പറഞ്ഞു. പാറക്ക മമ്മൂട്ടി; സി.മുഹമ്മദ് ഇസ്മായിൽ; ടി. ഹംസ ; എ കെ റഫീക്ക്; ബഷീർ വി.ഏ; പാറക്കൽ മുഹമ്മദ്; അയമു കരണി; നാസർ പട്ടത്ത്; അമ്മദാ പി വി വാളാട്; അസീസ് കൊരുവിൽ;അലവി വടക്കേതിൽ; ബാപ്പു; മുഹമ്മദ് കമ്പളക്കാട്; മുഹമ്മദ് കമ്പളക്കാട്; ഷുക്കൂർ കമ്പളക്കാട്; കെ ടി ഹംസ; സി മൂസ്സ; അബ്ദുൽ റസാഖ് എ; ബഷീർ പുത്തൻ മടം; ഷമീർ ഓ.പി; ഖാലീദ്.പി; മുജീബ് എൻ.! അൻവർ പി; സിറാജുദ്ദീൻ പി.എ; മജീദ് സി പി.! കുഞ്ഞമ്മദ് എ; മുഹമ്മദ് ഷമീർ യു.പി ; കെ ടി യൂസഫ് ; എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.