Wed Jun 18, 2025 4:29 PM 1ST

Location  

Sign In

ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞം ഞായറാഴ്ച്ച.. ..

20 Mar 2025 13:19 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞം മമ്മിയൂർ ദേവസ്വം മുൻചെയർമാനും,ക്ഷേത്രം രക്ഷാധികാരിയുമായ മോഹൻദാസ് ചേലനാട്ട് ഉദ്ഘാടനം നിർവ്വഹിക്കും.ഞായറാഴ്ച്ച വൈകീട്ട് നാലുമണിക്ക് നടക്കുന്ന പരിപാടിയിൽ ക്ഷേത്രം പ്രസിഡന്റ് എം.ബി.സുധീർ അധ്യക്ഷത വഹിക്കും.വി.പ്രേംകുമാർ,ഇ.വി.ശശി,എം.ടി.ബാബു,വേണുഗോപാൽ കരിപ്പോട്ട്,കെ.ആർ.മോഹൻ,സി.കെ.ബാലകൃഷ്ണൻ,സി.കെ.മനോജ്,തോട്ടുപുറത്ത് ദാസൻ,കെ.കെ.സുബ്രഹ്മണ്യൻ,എം.എസ്.ഷിജു,പി.സി.വേലായുധൻ,എ.സി.ജനാർദ്ദനൻ എന്നിവർ പങ്കെടുത്ത് സംസാരിക്കും.യോഗത്തിൽ ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ട സ്വർണ്ണകിരീടം,വെള്ളിക്കുടങ്ങൾ എന്നിവ കോടതിയിൽ നിന്നും ലഭിച്ചതിന്റെ പ്രദർശനവും ഉണ്ടായിരിക്കും.

Follow us on :

More in Related News