Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രത്യേക ഗ്രാമസഭ നോട്ടീസ്

24 Jan 2026 23:30 IST

PALLIKKARA

Share News :

മേരാ ഗാവ് മേരീ ധരോഹർ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ 2026 ജനുവരി മാസം 26-ാം തീയതി തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നു . വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ സാംസ്‌കാരിക പൈതൃകം ചർച്ച ചെയ്യുന്നതിനായി ചേരുന്ന ഈ പ്രത്യേക ഗ്രാമസഭയിലേക്ക് താങ്കളുടെ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.

അജണ്ട : എന്റെ ഗ്രാമം എന്റെ പൈതൃകം


Follow us on :

More in Related News