Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2025 22:11 IST
Share News :
ചാവക്കാട്:ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ചാവക്കാട് നഗരസഭ സൗരോർജ്ജ വിളക്കുകൾ വിതരണം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് ഉദ്ഘാടനം ചെയ്തു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു.കുടുംബശ്രീ മെമ്പർ സെക്രട്ടറി എ.വി.സംഗീത സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ,മുൻ ചെയർമാനും,നഗരസഭ കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,കൗൺസിലർ വി.ജെ.ജോയ്‌സി സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.