Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് അമൃത സ്കൂളിന് കിഴക്കുവശം വലയിൽ കുടുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടെത്തി

24 Oct 2025 16:51 IST

MUKUNDAN

Share News :

ചാവക്കാട്:അമൃത സ്കൂളിന് കിഴക്കുവശം താമസിക്കുന്ന പുലിക്കോട്ടിൽ ജോസ് ബാബുവിന്റെ വീട്ടുപറമ്പിൽ നിന്ന് വലയിൽ കുടുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടെത്തി.വീട്ടുക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ,സഹായി ഹംസകുട്ടി എന്നിവർ മലമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.വിവരം എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരെ അറിയിച്ചു.    


Follow us on :

More in Related News