Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കണവാടികളിലേക്ക് മിക്സർ ഗ്രൈൻ്ററുകൾ നൽകി പുന്നയൂർക്കുളം പഞ്ചായത്ത്..

13 Mar 2026 20:14 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതി പ്രകാരം അങ്കണവാടികളിലേക്കുള്ള മിക്സർ ഗ്രൈൻ്ററുകൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സൻ വിതരണോദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയന്തി,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി.ധർമൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എച്ച്.ആബിദ്,പഞ്ചായത്ത് സെക്രട്ടറി ശ്രീലത,ഐ.സി.ഡി.എസ് സൂപ്പർവൈസർ രമ്യ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.                         


Follow us on :

More in Related News