Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 15:46 IST
Share News :
ചാവക്കാട്:പുന്ന പബ്ലിക്ക് ലൈബ്രറിയിൽ വായനാദിനം ആചരിച്ചു.ലൈബ്രറിയുടെ മുൻവശത്തുള്ള റോഡ് മുട്ടോളം വെള്ളത്തിലാണ്.സ്ഥിരമായി എല്ലാ ദിവസവും ലൈബ്രറി സന്ദർശനം നടത്തുന്ന വെങ്കളത്ത് ശിവരാമൻ വെള്ളക്കെട്ട് മൂലം ലൈബ്രറിയിലെത്താൻ സാധിക്കാത്തതിനാൽ അദ്ദേഹത്തെ വീട്ടിൽ ചെന്നാണ് പൊന്നാട ചാർത്തി ലൈബ്രറി പ്രവർത്തകർ ആദരിച്ചത്.വൈകീട്ട് ലൈബ്രറിക്ക് മുൻപിൽ അക്ഷരദീപം തെളിയിച്ചു.എം.ബി.സുധീർ.ടി.ജെ.പ്രമോദ്,പി.കെ.സക്കീർ ജബ്ബാർ,ചാവക്കാട് നഗരസഭ അഞ്ചാം വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ്,വനജ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.