Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രേംനസീർ 8ാം മത് മാധ്യമ പുരസ്ക്കാരം: എൻട്രികൾ ക്ഷണിക്കുന്നു

24 May 2026 09:03 IST

AJAY THUNDATHIL

Share News :


തിരു: പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദാശുപത്രി എട്ടാമത് പ്രേംനസീർ സംസ്ഥാന പത്ര - ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾക്ക് വിവിധ വിഭാഗങളിലായി എൻട്രികൾ ക്ഷണിക്കുന്നു.

ജൂൺ 15നകം എൻട്രികൾ premnazeersuhruthsamithi@gmail.com എന്ന മെയിലിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 963345 2120 എന്ന നമ്പരിൽ ബന്ധപ്പെടുക.

Follow us on :

More in Related News