Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2025 15:48 IST
Share News :
മസ്കറ്റ്: പൂവച്ചൽ ഖാദർ അവാർഡ് പ്രഖ്യാപനത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ നിർമ്മാണത്തിന് സെലിം മുതുവമ്മൽ അർഹനായി. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങ് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ ഓടുകയും മികച്ച പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത "ഇഴ" എന്ന സിനിമ മികച്ച സാമൂഹിക പ്രതിബദ്ധതക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയതിനു ശേഷം പൂവച്ചൽ ഖാദർ അവാർഡ് പ്രഖ്യാപനത്തിൽ വീണ്ടും ഇഴ സിനിമ 3 അവാർഡുകൾ കരസ്ഥമാക്കിയത്.
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സിനിമാ സംവിധായകൻ (സിറാജ് റെസ), മികച്ച നടൻ പ്രത്യേക ജൂറി പരാമർശം (കലാഭവൻ നവാസ്), സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ നിർമ്മാണം സെലിം മുതുവമ്മൽ).
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.