Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കുളങ്ങരത്ത് മുല്ലക്കുനിയിൽ പോക്കർ ഹാജി (59) നിര്യാതനായി.

16 Aug 2025 18:08 IST

Asharaf KP

Share News :

കക്കട്ടിൽ: കുളങ്ങരത്ത് കരിങ്കൽ 

ക്വാറിയ്ക്ക് സമീപം വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കുളങ്ങരത്ത് മുല്ലക്കുനിയിൽ പോക്കർ ഹാജി (59) നിര്യാതനായി.

ഭാര്യ .ജമീല

മക്കൾ . ജാസിർ ( ദുബൈ ചേലക്കാട് മഹല്ല് സെക്രട്ടറി ) 

ജസ്ന 

സഹോദരങ്ങൾ : 

 പരേതരായ അബ്ദുള്ള .

അമ്മദ്ഹാജി. കുഞ്ഞയിശ

സഹോദരിമാർ 

പാത്തു. ബിയ്യാത്തു. സാറ.

നഫീസ്സ ആസ്യ.

മരുമക്കൾ :

ശഹീർ തൊട്ടിൽപ്പാലം ( ദുബൈ) 

സമീറ. ( വരിക്കോളി) 


16/08/2025

Follow us on :

More in Related News