Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും,കർഷക സഭയുയും സംഘടിപ്പിച്ചു

04 Jul 2025 19:40 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും,കർഷക സഭയുയും സംഘടിപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് വിജിത സന്തോഷ്‌ ഉദ്ഘാടനം നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ കയ്യുമ്മു ടീച്ചർ അധ്യക്ഷത വഹിച്ചു.ഞാറ്റുവേല ചന്തയിൽ ചൊവ്വന്നൂർ അഗ്രോ സർവ്വീസ് സെന്ററിന്റെയും,തനിമ ആഴ്ച്ച ചന്തയുടെയും ഉത്പന്നങ്ങൾ വില്പനക്ക്‌ ഉണ്ടായിരുന്നു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.രവീന്ദ്രൻ,ആരോഗ്യ വിദ്യഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ,ഹസീന അൻവർ,നഷ്‌റ മുഹമ്മദ്‌,സിന്ധു അശോകൻ,നസീർ മൂപ്പിൽ,ആരിഫ ജൂഫൈർ,ബിന്ദു ചന്ദ്രൻ,കെ.ജെ.ചാക്കോ എന്നിവരും,ബ്ലോക്ക്‌ മെമ്പർ ഷൈനി ഷാജി,കാർഷിക വികസന സമിതി അംഗങ്ങളും,കർഷകരും,പഞ്ചായത്ത്‌ സ്റ്റാഫുകൾ,കൃഷിഭവൻ സ്റ്റാഫുകൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.    

.



Follow us on :

More in Related News